യുപിയില്‍ ഹനുമാന്‍ പ്രതിമ തകര്‍ത്തു

Thursday 8 March 2018 5:40 pm IST
കരുവ ഗ്രാമത്തലവന്‍ ദുഷ്യന്ത് സിങിന്റെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ കേസില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് എസ്എച്ച്ഒ റാം ദിനേഷ് തിവാരി അറിയിച്ചു.
"undefined"

അലഹാബാദ്: ഉത്തര്‍പ്രദേശിലെ കരുവ ഗ്രാമത്തില്‍ ഹനുമാന്‍ പ്രതിമ തകര്‍ത്തു. രാജ്യത്ത് വ്യാപിച്ചിരിക്കുന്ന പ്രതിമ തകര്‍ക്കല്‍ പരമ്പരയുടെ ഭാഗമായാണ് ഹനുമാന്‍ പ്രതിമയും തകര്‍ത്തിരിക്കുന്നതെന്നാണ് നിഗമനം.

സംഭവത്തില്‍ കരുവ ഗ്രാമത്തലവന്‍ ദുഷ്യന്ത് സിങിന്റെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ കേസില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് എസ്എച്ച്ഒ റാം ദിനേഷ് തിവാരി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.