ന്യൂദല്‍ഹി: ഇടക്കാല ജാമ്യാപേക്ഷ തള്ളി, വായ്പ്പാ തട്ടിപ്പുകേസിലെ പ്രതികളായ വിക്രം കോത്താരിയും മകന് രാഹുലും ജയിലിലേക്ക്. ലക്നൗ സിബിഐ കോടതിയാണ്3695 കോടിയുടെ വായ്പ്പാതട്ടിപ്പുകേസിലെ പ്രതികളെ മാര്‍ച്ച് 21വരെ ജയിലിലേക്ക് അയച്ചത്. കേസില്‍ മാര്‍ച്ച് 14ന് വാദം കേള്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: