അസംഘടിത തൊഴില്‍ മേഖലയിലെ സ്ത്രീ ചൂഷണം അവസാനിപ്പിക്കണം: ബിഎംഎസ്

Thursday 8 March 2018 2:10 am IST

ലോക വനിതാദിനത്തോടനുബന്ധിച്ച് ബിഎംഎസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വനിതാ റാലിയും, പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീ സ്വാതന്ത്ര്യം പ്രഖ്യാപനത്തില്‍ മാത്രമല്ല പ്രവര്‍ത്തിയിലും നടപ്പാക്കണം. കുടുംബത്തില്‍ സുരക്ഷിതയായി കഴിയുന്നതുപോലെ സമൂഹത്തിലും സുരക്ഷിതയായി കഴിയാന്‍ സ്ത്രീകള്‍ക്ക് കഴിയണമെന്നും അവര്‍ പറഞ്ഞു.

    ബിഎംഎസ് ജില്ലാ സമിതി അംഗം സി.സുനിത അദ്ധ്യക്ഷത വഹിച്ചു. നാഷണല്‍ ടീച്ചേഴ്‌സ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് മധുസൂധനന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. 

   ബിഎംഎസ് ജില്ലാ സെക്രട്ടറി വി.രാജേഷ്, ജില്ലാ സമിതി അംഗം കെ.ഈശ്വരി, ഷൈലജ എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തിന്റെ മുന്നോടിയായി നടത്തിയ പ്രകടനത്തിന് ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ്.എസ്.സിന്ധു, കെ.രാജേശ്വരി, എന്‍.വിജയലക്ഷ്മി, പി.പി.ഓമന എന്നിവര്‍ നേതൃത്വം നല്‍കി.

അസംഘടിത തൊഴില്‍ മേഖലയിലെ സ്ത്രീ ചൂഷണം അവസാനിപ്പിക്കണം: ബിഎംഎസ്

പാലക്കാട്: അസംഘടിത തൊഴില്‍ മേഖലയില്‍ ജോലിചെയ്യുന്ന സ്ത്രീ തൊഴിലാളികള്‍ക്ക് മതിയായ വേതനം നല്‍കാതെ 12 മണിക്കൂറിലധികം തൊഴില്‍ ചെയ്യിപ്പിച്ച് സ്ത്രീകളുടെ അദ്ധ്വാന ശേഷിയെ ചൂഷണം ചെയ്യുന്ന പ്രവണത തൊഴിലിടങ്ങളില്‍ വര്‍ദ്ധിക്കുന്നതായി ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് വി.കെ. സുജാത അഭിപ്രായപ്പെട്ടു. 

   ലോക വനിതാദിനത്തോടനുബന്ധിച്ച് ബിഎംഎസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വനിതാ റാലിയും, പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീ സ്വാതന്ത്ര്യം പ്രഖ്യാപനത്തില്‍ മാത്രമല്ല പ്രവര്‍ത്തിയിലും നടപ്പാക്കണം. കുടുംബത്തില്‍ സുരക്ഷിതയായി കഴിയുന്നതുപോലെ സമൂഹത്തിലും സുരക്ഷിതയായി കഴിയാന്‍ സ്ത്രീകള്‍ക്ക് കഴിയണമെന്നും അവര്‍ പറഞ്ഞു.

    ബിഎംഎസ് ജില്ലാ സമിതി അംഗം സി.സുനിത അദ്ധ്യക്ഷത വഹിച്ചു. നാഷണല്‍ ടീച്ചേഴ്‌സ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് മധുസൂധനന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. 

   ബിഎംഎസ് ജില്ലാ സെക്രട്ടറി വി.രാജേഷ്, ജില്ലാ സമിതി അംഗം കെ.ഈശ്വരി, ഷൈലജ എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തിന്റെ മുന്നോടിയായി നടത്തിയ പ്രകടനത്തിന് ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ്.എസ്.സിന്ധു, കെ.രാജേശ്വരി, എന്‍.വിജയലക്ഷ്മി, പി.പി.ഓമന എന്നിവര്‍ നേതൃത്വം നല്‍കി.അസംഘടിത തൊഴില്‍ മേഖലയിലെ സ്ത്രീ ചൂഷണം അവസാനിപ്പിക്കണം: ബിഎംഎസ്

പാലക്കാട്: അസംഘടിത തൊഴില്‍ മേഖലയില്‍ ജോലിചെയ്യുന്ന സ്ത്രീ തൊഴിലാളികള്‍ക്ക് മതിയായ വേതനം നല്‍കാതെ 12 മണിക്കൂറിലധികം തൊഴില്‍ ചെയ്യിപ്പിച്ച് സ്ത്രീകളുടെ അദ്ധ്വാന ശേഷിയെ ചൂഷണം ചെയ്യുന്ന പ്രവണത തൊഴിലിടങ്ങളില്‍ വര്‍ദ്ധിക്കുന്നതായി ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് വി.കെ. സുജാത അഭിപ്രായപ്പെട്ടു. 

   ലോക വനിതാദിനത്തോടനുബന്ധിച്ച് ബിഎംഎസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വനിതാ റാലിയും, പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീ സ്വാതന്ത്ര്യം പ്രഖ്യാപനത്തില്‍ മാത്രമല്ല പ്രവര്‍ത്തിയിലും നടപ്പാക്കണം. കുടുംബത്തില്‍ സുരക്ഷിതയായി കഴിയുന്നതുപോലെ സമൂഹത്തിലും സുരക്ഷിതയായി കഴിയാന്‍ സ്ത്രീകള്‍ക്ക് കഴിയണമെന്നും അവര്‍ പറഞ്ഞു.

    ബിഎംഎസ് ജില്ലാ സമിതി അംഗം സി.സുനിത അദ്ധ്യക്ഷത വഹിച്ചു. നാഷണല്‍ ടീച്ചേഴ്‌സ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് മധുസൂധനന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. 

   ബിഎംഎസ് ജില്ലാ സെക്രട്ടറി വി.രാജേഷ്, ജില്ലാ സമിതി അംഗം കെ.ഈശ്വരി, ഷൈലജ എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തിന്റെ മുന്നോടിയായി നടത്തിയ പ്രകടനത്തിന് ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ്.എസ്.സിന്ധു, കെ.രാജേശ്വരി, എന്‍.വിജയലക്ഷ്മി, പി.പി.ഓമന എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.