ആര്‍എസ്എസ് പ്രതിനിധിസഭ ആദരാഞ്ജലി അര്‍പ്പിച്ചു

Friday 9 March 2018 2:19 pm IST
"undefined"

നാഗപ്പൂര്‍: ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭയില്‍ കേരളത്തില്‍ ഈ വര്‍ഷം അന്തരിച്ച പ്രമുഖര്‍ക്ക് ആദരാഞ്ജലി. സമാധിയായ കാഞ്ചി ആചാര്യന്‍ ജയേന്ദ്ര സരസ്വതിക്കൊപ്പം സാംസ്‌കാരിക-സാഹിത്യ നായകരായ പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍, ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള, ജോസഫ് പുലിക്കുന്നേല്‍, കഥകളി ആചാര്യന്‍ മടവൂര്‍ വാസുദേവന്‍ നായര്‍, ഓട്ടന്‍തുള്ളല്‍ ആചാര്യന്‍ കെ. ഗീതാനന്ദന്‍, ആര്‍എസ്എസ് പ്രചാരകനായിരുന്ന എ.വി. ഭാസ്‌കരന്‍ (ഭാസ്‌കര്‍ജി), സിപിഎംകാര്‍ കൊലപ്പെടുത്തിയ വി. ആനന്ദന്‍ (തൃശൂര്‍), ശ്യാം പ്രസാദ് (കണ്ണൂര്‍) എന്നിവര്‍ക്കും ആദരാഞ്ജലി അര്‍പ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.