രാജ്യസഭാ സീറ്റ് ജെഡിയുവിന് നല്‍കാന്‍ ഇടതു മുന്നണിയില്‍ തീരുമാനം

Friday 9 March 2018 4:54 pm IST
"undefined"

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് ജെഡിയുവിന് നല്‍കാന്‍ ഇടതു മുന്നണിയില്‍ തീരുമാനം. വീരേന്ദ്രകുമാറുമായി സഹകരണം മാത്രം തുടരാനും മുന്നണി പ്രവേശനം സംബന്ധിച്ച് പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്നതിനും യോഗത്തില്‍ ധാരണയായി.

ജെഡിയു-ജെഡിഎസ് ലയനം സംബന്ധിച്ച ചര്‍ച്ചകളും മാറ്റി വച്ചു. യുഡിഎഫ് വിട്ട ജെഡിയു ഇടതുമുന്നണിയില്‍ അംഗത്വം ആവശ്യപ്പെട്ട് എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് ഔദ്യോഗികമായി കത്ത് നല്‍കിയിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.