വ്യാജ മദ്രസകള്‍ വിഴുങ്ങിയത് നൂറു കോടി

Friday 9 March 2018 6:15 pm IST

ലക്‌നൗ; യുപിയില്‍ വ്യാജമദ്രസകള്‍. രേഖകളില്‍ മാത്രമുള്ള ഇവ സര്‍ക്കാരില്‍ നിന്ന് നേടിയെടുത്തത്തത് നൂറു കോടിയിലേറെ രൂപ. യുപി ന്യൂനപക്ഷ ക്ഷേമമന്ത്രി ലക്ഷ്മി നാരായണ്‍ ചൗധരി അറിയിച്ചതാണിത്.

സര്‍ക്കാര്‍ മദ്രസകള്‍ക്ക് നല്‍കുന്ന ഗ്രാന്റില്‍ നിന്നാണ് വ്യാജമദ്രസകള്‍ നൂറു കോടി തട്ടിയത്. ഇവയുടെ പ്രവര്‍ത്തനം സുതാര്യമാക്കാന്‍ സര്‍ക്കാര്‍ ഒന്‍ണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിരുന്നു. എന്നിട്ടും ഇത്തരക്കാര്‍ പണം തട്ടുന്നുണ്ട്. യുപിയില്‍ രണ്ടായിരത്തോളം വ്യാജമദ്രസകള്‍ ഉണ്ടെന്നാണ് ഏകദേശ കണക്ക്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.