വൈദ്യുതി മുടങ്ങും

Saturday 10 March 2018 2:00 am IST

 

തിരുവനന്തപുരം: വട്ടപ്പാറ  സെക്ഷന്റെ പരിധിയിലുളള ഇരിഞ്ചയം, പള്ളിനട, തേക്കട, അമ്പലനഗര്‍, വേടരുകോണം, കിഴക്കേകോണം, പൂവത്തൂര്‍, ചുടുകാടിന്മുരകള്‍, മാങ്കോട്, ചെന്തിപ്പൂര്, പാറൈക്കടവ് എന്നീ സ്ഥലങ്ങളില്‍ അറ്റകുറ്റ പ്പണി നടക്കുന്നതിനാല്‍ 12മുതല്‍ 14വരെ  രാവിലെ 9 മുതല്‍ വൈകിട്ട് 5വരെ വൈദ്യുതി തടസ്സപ്പെടും.

നാലാഞ്ചിറ സെക്ഷന്റെ പരിധിയിലുളള കുരിശ്ശടി  ട്രാന്‍സ്‌ഫോര്‍മറിലെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്ന് രാവിലെ 9 മുതല്‍ വൈകിട്ട് 5വരെ വൈദ്യുതി തടസ്സപ്പെടും.

തൈക്കാട്  സെക്ഷന്റെ പരിധിയിലുളള വിമന്‍സ് കോളേജ്, ഹോട്ടല്‍ താജ്‌വിവാന്റ, ആര്‍ടെക് ഹൗസ്, കലാഭവന്‍,  കോട്ടണ്‍ ഹില്‍, കാര്‍മല്‍ ടവര്‍, സെന്റ് ജോസഫ് പ്രസ്സ് എന്നീ സ്ഥലങ്ങളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ 11ന് രാവിലെ 9 മുതല്‍ വൈകിട്ട് 5വരെ വൈദ്യുതി തടസ്സപ്പെടും

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.