സ്‌നേഹചങ്ങല ഞായറാഴ്ച

Saturday 10 March 2018 1:13 am IST


അമ്പലപ്പുഴ: കരള്‍,വ്യക്കമാറ്റ ശസ്ത്രക്രിയകള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജാശുപത്രികളില്‍ നടത്താനുള്ള സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നും, തുടര്‍ ചികല്‍സയ്ക്ക് സര്‍ക്കാര്‍ സഹായം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ആരോഗ്യ-പരിസ്ഥിതി-ജീവകാരുണ്യ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ക്യപ ഞായറാഴ്ച വൈകിട്ട് 4ന് മെഡിക്കല്‍ കോളേജാശുപത്രിക്ക് മുന്‍ വശം ദേശീയപാതയില്‍  മനുഷ്യചങ്ങല തീര്‍ക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.