ആലപ്പുഴ: മൃഗസംരക്ഷണ വകുപ്പു നടപ്പാക്കുന്ന കന്നുകട്ടി പരിപാലന പദ്ധതിയുടെ ഭാഗമായുള്ള സ്പെഷ്യല്‍ ഗോവര്‍ധിനി ജില്ലാതല ഉദ്ഘാടനം 11 രാവിലെ 11.30 ന് നടക്കും. മുതുകുളം മുരിങ്ങച്ചിറ ക്ഷീരോല്പ്പാദക സഹകരണ സംഘം പരിസരത്ത് നടക്കുന്ന ചടങ്ങ് മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അദ്ധ്യക്ഷത വഹിക്കും. കെ.സി.വേണുഗോപാല്‍ എംപി മുഖ്യപ്രഭാഷണം നടത്തും.കന്നുകുട്ടി പ്രദര്‍ശനം, സെമിനാറുകള്‍,അവാര്‍ഡ് ദാനം, ക്ഷീരകര്‍ഷകരെ ആദരിക്കല്‍ തുടങ്ങിയവയും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: