റായ്ഗഡ്: കോസ്റ്റ് ഗാര്‍ഡിന്റെ ഹെലിക്കോപ്ടര്‍ മഹാരാഷ്ട്രയിലെ റായ്ഗഡിനടുത്ത് നന്ദഗാവില്‍ തകര്‍ന്നു വീണു. കോപ്റ്ററിലുണ്ടായിരുന്ന നാലു പേര്‍ക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. പരിക്കേറ്റ ക്രൂ അംഗങ്ങളെ മുംബൈയിലെ നാവിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: