അങ്കമാലിയില്‍ ഇതര സംസ്ഥാന തൊഴിലാളി തലക്കടിയേറ്റ് മരിച്ചു

Sunday 11 March 2018 9:42 am IST
"undefined"

കൊച്ചി: അങ്കമാലി ബസ് സ്റ്റാന്‍ഡിന് സമീപം ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ഒരാള്‍ തലക്കടിയേറ്റ് മരിച്ചു. മരിച്ചത് ഒരു ചെരുപ്പുകുത്തിയാണെന്നും സൂചനയുണ്ട്.

തലക്ക് ക്ഷതമേറ്റാണ് മരണം. കല്ലുകൊണ്ട് തലക്കടിച്ചതാണ് മരണകാരണമെന്ന് കരുതുന്നു. സമീപത്ത് കല്ലും ചോരയുടെ പാടുകളും കാണപ്പെട്ടിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.