ചങ്ങനാശ്ശേരി: ഇരു കൈകളും ജന്മനാ ഇല്ലാത്ത വിഷ്ണു ചിത്ര രചനയില്‍ വിസ്മയം തീര്‍ക്കുകയാണ്.കൈകളില്ലാത്തതിന്റെ കുറവ് വിഷ്ണു നികത്തുന്നത് കാന്‍വാസില്‍ കാലുകള്‍ കൊണ്ടാണ്. . ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക് 318ബിയുടെ നേതൃത്വത്തില്‍ വാഴപ്പള്ളിച്ചിറയിലുള്ള ലയണ്‍സ് ക്ലബില്‍ നടന്ന ഭിന്ന ശേഷിയുള്ള കുട്ടികള്‍ക്കായി നടത്തിയ കലാകായികമേളയില്‍ ചിത്രരചനാ മത്സരത്തിലാണ് വിഷ്ണു (13) തന്റെ സര്‍ഗ്ഗ പ്രതിഭ പുറത്തെടുത്തത്. കാഞ്ഞിരപ്പള്ളി ഹോം ഓഫ് പീസിലെ വിദ്യാര്‍ത്ഥിയാണ് വിഷ്ണു .വളരെ അനായാസമായാണ് കാല്‍വിരലുകള്‍ക്കിടയില്‍ പെന്‍സില്‍ പിടിച്ച് ചിത്രത്തിന്റെ സ്കെച്ച് തയ്യാറാക്കിയത്.വിഷ്ണു ചിത്രരചനയില്‍ മാത്രമല്ല, ചെണ്ടമേളം, ഓര്‍ഗന്‍ വായിക്കുക എന്നിവയും കാലുകള്‍ ഉപയോഗിച്ച് ചെയ്യും. നല്ല ഒരു
പ്രതികരിക്കാൻ ഇവിടെ എഴുതുക: