കണ്ടമംഗലം രാജരാജേശ്വരി ക്ഷേത്രത്തില്‍ ഉത്സവം 14 മുതല്‍

Tuesday 13 March 2018 1:34 am IST


ചേര്‍ത്തല: കണ്ടമംഗലം രാജരാജേശ്വരി ക്ഷേത്രത്തിലെ ഉത്സവം 14നു കൊടിയേറി, 23ന് ആറാട്ടോടെ സമാപിക്കും. നാളെ ആറിനു ചിക്കരവരവേല്‍പ് ഘോഷയാത്ര. 7.05നു കൊടിയേറ്റ്. എട്ടിന് അവാര്‍ഡ്ദാനം.
  15നു  രാത്രി 8.45ന് ഓട്ടന്‍തുള്ളല്‍. 16നു രാത്രി പ്രഭാഷണം. 8.45നു ഗാനമേള. 17നു  രാത്രി സംഗീതസദസ്സ്. 18നു രാവിലെ ദേവഗാനാമൃതം. 10.30നു തിരുവാഭരണ ഘോഷയാത്ര. 12.10നു തൃത്താലിചാര്‍ത്ത്.  8.45നു നൃത്തം. 19ന് ഉച്ചയ്ക്ക് 12.30ന് സര്‍പ്പംതുള്ളല്‍.  9.30നു സര്‍പ്പം തുള്ളല്‍.
 20ന് 12.30നു സര്‍പ്പംതുള്ളല്‍. 5.30ന് മെഗാതിരുവാതിര. 7.10നു സര്‍പ്പംതുള്ളല്‍.  9.30ന് സ്റ്റാര്‍ നൈറ്റ് മെഗാഷോ. 9.30നു സര്‍പ്പം തുള്ളല്‍. 21നു രാവിലെ ഉത്സവബലി. 11നു മഞ്ഞള്‍ നീരാട്ട്. വൈകിട്ട് 7.45നു ഗാനതരംഗിണി. 9.15നു കുറത്തിയാട്ടം. 22നു വൈകിട്ടു കാഴ്ചശ്രീബലി. രാത്രി 10.30നു  ഗായകന്‍ ജി.വേണുഗോപാല്‍ നയിക്കുന്ന മെഗാഗാനമേള.
 23നു വൈകിട്ടു പഞ്ചാരിമേളം. 9.30നു തിരിപിടിത്തം. 10നു  ഗായകര്‍ വിധു പ്രതാപും ദുര്‍ഗ വിശ്വനാഥും നയിക്കുന്ന മെഗാഗാനമേള. പുലര്‍ച്ചെ ഒന്നിനു നാടകം. 2.30ന് ആറാട്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.