തിരുവനന്തപുരം : ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപുരാഷ്ട്രമായ മൗറീഷ്യസ്സിന്റെ അന്‍പതാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി വ്യോമസേനയുടെ സാരംഗ് ഹെലികോപ്റ്റര്‍ ഏറോബാറ്റിക് ടീം അംഗങ്ങള്‍ വിവിധ വേദികളില്‍ പ്രദര്‍ശന പറക്കല്‍ നടത്തി.
രാഷ്ട്രപതി രാംനാഥ് കോവിന്ദ് മൗറീഷ്യസ് ദേശീയ ദിനാഘോഷത്തിന്റെ അഥിതിയായി എത്തിയതിന്റെ ഭാഗമായിരുന്നു പ്രദര്‍ശന പറക്കല്‍. പ്രധാന വേദിയായ ചാംബ് ഡി മാര്‍സില്‍ ഇന്നലെ നടന്ന പ്രദര്‍ശനത്തില്‍ രാംനാഥ് കോവിന്ദ് മുഖ്യാഥിതി ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: