ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന ഉച്ചകോടി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

Tuesday 13 March 2018 3:05 am IST

ന്യൂദല്‍ഹി: ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനത്തിനായുള്ള ഉച്ചകോടി വിജ്ഞാന്‍ ഭവനില്‍ പ്രധാനമന്ത്രി  നരേന്ദ്ര മോദി ഇന്ന് ഉദ്ഘടാനം ചെയ്യും. 

ക്ഷയരോഗവിമുക്തഇന്ത്യ പ്രചാരണ പരിപാടിക്ക് പ്രധാനമന്ത്രി തുടക്കംകുറിക്കും. അടുത്ത മൂന്ന് വര്‍ഷത്തേയ്ക്ക് 10,000 കോടിരൂപ വകയിരുത്തിയിട്ടുള്ളതാണ്‌ദേശീയ ക്ഷയരോഗ നിര്‍മാര്‍ജ്ജന പരിപാടി. ലക്ഷ്യത്തിന് അഞ്ച് വര്‍ഷം മുമ്പേ, 2025 ഓടെ രാജ്യത്ത് ക്ഷയരോഗം ഇല്ലായ്മ ചെയ്യുകയെന്നതാണ് പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.