അധ്യാപക ദേശീയോത്തമ അവാര്‍ഡ് ഡോ. എസ്തര്‍ ഗ്ലാഡിസിന്

Wednesday 14 March 2018 2:00 am IST

 

തിരുവനന്തപുരം: നാലാഞ്ചിറ മാര്‍ തെയോഫിലസ് ട്രെയിനിംഗ് കോളേജിന്റെ പൂര്‍വ വിദ്യാര്‍ത്ഥി സംഘടന തെയോസ് നല്‍കുന്ന പ്രഥമ ദേശീയോത്തമ അവാര്‍ഡ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. എസ്തര്‍ ഗ്ലാഡിസിനാണ് പുരസ്‌കാര ജേതാവ്. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 15ന് രാവിലെ 10ന് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കതോലിക്കബാബ അവാര്‍ഡ് പുരസ്‌കാരം സമ്മാനിക്കും. ബസേലിയോസ് ക്ലിമ്മീസ് പുരസസ്‌കാരം സമ്മാനിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.