കവര്‍ച്ചാ സംഘം പിടിയില്‍

Wednesday 14 March 2018 2:00 am IST

 

മാവേലിക്കര: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി നിരവധി മോഷണങ്ങള്‍ നടത്തിവന്ന മൂന്നു പേരടങ്ങുന്ന കവര്‍ച്ചാസംഘത്തെ മാവേലിക്കര സിഐ പി. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. തിരുവനന്തപുരം അരുവിക്കര പ്ലാക്കോണം പുത്തന്‍വീട്ടില്‍ സജീര്‍ (38), കൊല്ലം പത്തനാപുരം വാഴത്തോപ്പ് മുത്തിപ്പാറ കിഴക്കതില്‍  ജയകുമാര്‍ (27), കൊല്ലം കൊട്ടാരക്കര കരിങ്ങന്നൂര്‍ മങ്ങാട്ട് പുത്തന്‍വീട്ടില്‍ മനു (48) എന്നിവരാണ് പിടിയിലായത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.