തിരുവനന്തപുരം: കെപിസിസിയില്‍ നേതൃമാറ്റം വേണമെന്ന ആവശ്യവുമായി ഒരു വിഭാഗം നേതാക്കള്‍ രാഹുല്‍ഗാന്ധിക്ക് കത്തയച്ചു. കെപിസിസി പ്രസിഡന്റ്, യുഡിഎഫ് കണ്‍വീനര്‍ സ്ഥാനങ്ങളില്‍ ഉടന്‍ മാറ്റം വേണമെന്നാണ് ആവശ്യം. ഉമ്മന്‍ചാണ്ടിയെ പ്രതിപക്ഷനേതാവാക്കണമെന്നും ആവശ്യമുണ്ട്. നിലവില്‍ കെപിസിസിയുടെ പ്രവര്‍ത്തനം നിര്‍ജ്ജീവമാണെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: