കുണ്ടറ: മുളവന സര്‍ക്കാര്‍ എല്‍പി സ്കൂള്‍ മതിലില്‍ സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന്റെ ചുവരെഴുത്ത്. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മതിലുകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ എഴുത്തിന് ഉപയോഗിക്കരുതെന്നാണ് നിയമം. ഇത് ലംഘിച്ചാണ് സിപിഐയുടെ ചുവരെഴുത്ത്. സ്കൂള്‍ മേധാവി എഴുതരുതെന്ന് ആവശ്യപ്പെട്ടെങ്കിലും സിപിഐ നേതാക്കള്‍ അവഗണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: