ന്യൂദല്‍ഹി: ബിജെപിയേക്കാള്‍ ഗോരഖ്പൂര്‍ ലോക്സഭാ മണ്ഡലത്തില്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി മുന്നിലാണെങ്കിലും പതിനായിരത്തോളം വോട്ടിനു മുന്നിലാണെങ്കിലും 11 റൗണ്ട് വോട്ടുകള്‍ എണ്ണാനുണ്ട്. ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ പാര്‍ട്ടി ആസ്ഥാനത്തെത്തി. കൂടിയാലോചനകള്‍ നടത്താന്‍ പാര്‍ട്ടി നേതാക്കള്‍ എത്തിയിട്ടുള്ളത്.
ഗ്രാണീണ മേഖലയിലെ വോട്ടുകള്‍ ഇനിയും എണ്ണാനുണ്ടെന്നും രണ്ട് മണ്ഡലത്തിലും ബിജെപി വിജയിക്കുമെന്നും ബിജെപി നേതാക്കള്‍ അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: