മഹാരാഷ്ട്രയിലെ കര്‍ഷകര്‍ക്ക് വേണ്ടി ചെയ്തതൊന്നും കേരളത്തിലെ കര്‍ഷകര്‍ക്ക് വേണ്ടി പിണറായി ചെയ്തിട്ടില്ല

Wednesday 14 March 2018 3:27 pm IST
"undefined"

കൊച്ചി: മഹാരാഷ്ട്രയിലെ കാര്‍ഷിക പ്രതിസന്ധികള്‍ക്ക് ഉത്തരവാദികള്‍ മുന്‍ കോണ്‍ഗ്രസ്, എന്‍സിപി സര്‍ക്കാരുകളാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബിജെപി ഗവണ്‍മെന്റ് അധികാരത്തിലെത്തിയ ശേഷം കര്‍ഷകരെ കടക്കെണിയില്‍ നിന്നും രക്ഷിക്കുന്നതിന് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതിനുള്ള നടപടികള്‍ കൈക്കൊണ്ടുവെന്നും, മഹാരാഷ്ട്ര മുഖ്യമന്ത്രി കര്‍ഷകര്‍ക്ക് വേണ്ടി സ്വീകരിച്ച ഏതെങ്കിലും ആശ്വാസക്ഷേമനടപടി കേരളത്തിലെ കര്‍ഷകര്‍ക്ക് വേണ്ടി പിണറായി വിജയന്‍ സ്വീകരിക്കുന്നില്ലെന്നും കുമ്മനം തന്റെ ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.