യുപി ഫലം: രാഹുലിന് ആഹ്ലാദമേയില്ല

Wednesday 14 March 2018 5:45 pm IST
"undefined"

ന്യൂദല്‍ഹി: ബിജെപിക്കെതിരേ വിജയിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് ജനം വോട്ടുചെയ്യാന്‍ തയ്യാറാണെന്ന് ഉപ തെരഞ്ഞെടുപ്പ്ഫലം കാണിക്കുന്നതായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വിജയസാദ്ധ്യതയുള്ള ബിജെപി ഇതര സ്ഥാനാര്‍ത്ഥിക്ക് അവര്‍ വോട്ടു ചെയ്യും.

പക്ഷേ, കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം യുപിയില്‍ പാര്‍ട്ടി പുനര്‍നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നുണ്‌ടെങ്കിലും അത് ഒറ്റരാത്രികൊണ്ട് നടക്കില്ല, രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.