കൂത്തുപറമ്പ്: കൂത്തുപറമ്പ് ഹയര്‍ സെക്കന്ററി (തൊക്കിലങ്ങാടി) സ്കൂളില്‍ ഏപ്രില്‍ 16 മുതല്‍ മെയ് ഏഴ് വരെ നടക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘം ദ്വിതീയ വര്‍ഷ സംഘശിക്ഷാ വര്‍ഗ്ഗ് സ്വാഗത സംഘം രൂപീകരിച്ചു. സ്കൂള്‍ അങ്കണത്തില്‍ ചേര്‍ന്ന സ്വാഗതസംഘ രൂപീകരണ യോഗത്തില്‍ വിഭാഗ് സംഘചാലക് സി.ചന്ദ്രശേഖരന് അധ്യക്ഷത വഹിച്ചു. പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
പ്രാന്ത സഹസംഘചാലക് അഡ്വ.കെ.കെ.ബാലറാം, സഹസമ്പര്‍ക്ക പ്രമുഖ് പി.പി.സുരേഷ് ബാബു, വിഭാഗ് സഹകാര്യവാഹ് ജയരാജന് മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സ്വാഗതസംഘം ഭാരവാഹികളായി അഡ്വ.കെ.കെ.ബാലറാം, സ്വാമി അമൃതകൃപാനന്ദപുരി (അമൃതാനന്ദമയീ മഠം), വിഭാഗ് സംഘചാലക് സി.ചന്ദ്രശേഖരന്-രക്ഷാധികാരിമാര്‍, പ്രൊഫ. കൂമുള്ളി ശിവരാമന് (ചെയര്മാന്), എ.രാജന് മാസ്റ്റര്‍-വര്‍ക്കിങ് ചെയര്മാന്, അഡ്വ.എം.കെ.രഞ്ജിത്ത്, അഡ്വ.കെ.എസ്.കെ.നമ്പ്യാര്‍, അഡ്വ.രാജേഷ് ഖന്ന, മോഹനന് മാനന്തേരി, കെ.സി.ബാലന്, എം.പ്രദീപന് മാസ്റ്റര്‍-വൈസ്ചെയര്മാന്മാര്, കെ.ബി.പ്രജീല്‍-ജനറല്‍ കണ്‍വീനര്‍, കെ.പ്രമോദ്, എ.പി.പുരുഷോത്തമന്, ഗംഗാധരന് മാസ്റ്റര്‍, ശശിധരന് മണ്ടോടി-കണ്‍വീനര്‍മാര്‍ , എം.അശോകന് മാസ്റ്റര്‍-ഖജാന്‍ജി, വട്ടിപ്രം വിജയന്, പത്മനാഭന് തൊക്കിലങ്ങാടി, പി.രവീന്ദ്രന്, പി.ബാബു, സന്തോഷ് ആയിത്തര, കുറ്റിയന്‍ കരുണന്, ആണ്ടി മാസ്റ്റര്‍, രാജേന്ദ്രന് കോട്ടയം പൊയില്‍, കാരായി രാഘവന്, സി.ഷാജി മാസ്റ്റര്‍, ഹരികൃഷ്ണന് ആലച്ചേരി, യു.കുമാരന്, ആര്.കെ.പ്രേംദസ്, സതീശന് മുടപ്പത്തൂര്‍, സി.എച്ച്.ബാലന്, പി.ഭരതന്, കെ.പി.ചന്ദ്രന് മാസ്റ്റര്‍, ജിനചന്ദ്രന് മാസ്റ്റര്‍ എന്നിവരെ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: