സമ്പദ്‌വ്യവസ്ഥയില്‍ ഉപഭോക്താക്കള്‍ വലിയ പങ്ക് വഹിക്കുന്നു

Thursday 15 March 2018 11:01 am IST
സമ്പദ് വ്യവസ്ഥയില്‍ ഉപഭോക്താക്കള്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് മോദി ട്വിറ്ററിലൂടെ അറിയിച്ചു. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ മാത്രമല്ല, അവരുടെ അഭിവൃദ്ധി കൂടി സര്‍ക്കാര്‍ പരിഗണിക്കുമെന്നും മോദി ട്വീറ്റ് ചെയ്തു.

ന്യൂദല്‍ഹി: ലോക ഉപഭോക്തൃ അവകാശ ദിനത്തില്‍ ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സമ്പദ് വ്യവസ്ഥയില്‍ ഉപഭോക്താക്കള്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് മോദി ട്വിറ്ററിലൂടെ അറിയിച്ചു. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ മാത്രമല്ല, അവരുടെ അഭിവൃദ്ധി കൂടി സര്‍ക്കാര്‍ പരിഗണിക്കുമെന്നും മോദി ട്വീറ്റ് ചെയ്തു.

മാര്‍ച്ച്‌ 15 ലോക ഉപഭോക്തൃ അവകാശ ദിനമായാണ് ആചരിക്കുന്നത്. നല്ല രീതിയിലുള്ള ഡിജിറ്റല്‍ വിപണന കേന്ദ്രങ്ങളുണ്ടാക്കുക എന്നതാണ് ഈ വര്‍ഷത്തെ ലക്ഷ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.