പഞ്ചാബ് നാഷണൽ ബാങ്കിൽ വീണ്ടും തട്ടിപ്പ്

Thursday 15 March 2018 12:13 pm IST
"undefined"

മുംബൈ: നീരവ് മോദിയും സംഘവും 12,600 കോടി തട്ടിയ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുംബൈ ബ്രാഡി ഹൗസ് ശാഖയില്‍ സമാനമായ മറ്റൊരു തട്ടിപ്പ്.

ചന്ദ്രി പേപ്പര്‍ ആന്‍ഡ് അലൈഡ് പ്രൊഡക്‌ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് 9 കോടിയുടെ വായ്പ തട്ടിപ്പ് നടത്തിയത്. സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. കേസെടുത്തതിനെത്തുടര്‍ന്ന് ചന്ദ്രി കമ്പനിയുടെ പ്രോമാട്ടര്‍മാരെ സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.