അഗര്‍ത്തല: ത്രിപുരയിലെ ചാരിലാം മണ്ഡലത്തിലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജയം. ഉപമുഖ്യമന്ത്രിയായ ജിഷ്ണു ദേബര്‍മനാണ് ഇവിടെ ബിജെപിയുടെ സ്ഥാനാര്‍ത്ഥി. 26510 വോട്ടിനാണ് ജിഷ്ണു ദേബര്‍മന്‍ എതിര്‍സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയത്.
നേരത്തെ പ്രചാരണത്തിനിടെ സിപിഎമ്മിന്റെ സ്ഥാനാര്‍ഥിയും മുന്‍ മന്ത്രിയുമായ രമേന്ദ്ര നാരായണ്‍ ദേബ് ബര്‍മ മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: