ന്യൂദല്‍ഹി: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് കേസുകളില്‍ പ്രതികളെ അറസ്റ്റു ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റിന് അധികാരമില്ലെന്നു കാട്ടി വിവിധ ഹൈക്കോടതികളില്‍ നല്കിയ ഹര്‍ജികളെല്ലാം സുപ്രീം കോടതിയിലേക്ക് മാറ്റി.
സുപ്രീം കോടതി തന്നെയാണ് നടപടി കൈക്കൊണ്ടത്. കാര്‍ത്തി ചിദംബരവുമായി ബന്ധപ്പെട്ട എടുത്ത ഐഎന്‍എക്സ് മീഡിയകേസും സുപ്രീം കോടതിയിലേക്ക് മാറ്റിയവയില്‍ പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: