ഷെരീഫിന്റെ വസതിക്കു സമീപം ചാവേറാക്രമണം; 9 മരണം

Thursday 15 March 2018 5:07 pm IST
"undefined"

ഇസ്ലാമാബാദ്: മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വസതിക്കു സമീപം താലിബാന്‍ ചാവേറാക്രമണം. അഞ്ചു പോലീസുദ്യോഗസ്ഥര്‍ അടക്കം ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു.

വസതിയില്‍ നിന്ന് അല്പം അകലെയുള്ള  ചെക്ക് പോസ്റ്റില്‍ ബാലനായ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.