ഫറൂഖ് കോളേജില്‍ അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു

Thursday 15 March 2018 5:10 pm IST
സംഭവത്തില്‍ മുന്ന് വിദ്യര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. കണ്ണിന് ഗുരുതരമായി പരിക്കേറ്റ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥി ഷബാദിനെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോഴിക്കോട് ഫറൂഖ് കോളേജില്‍ അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ചു. കോളേജിനകത്തെ ആഘോഷത്തെ ചൊല്ലിയുള്ള തര്‍ക്കമാണ്സംഘര്‍ഷത്തിലെത്തിയത്. കാറിലെത്തിയ വിദ്യാര്‍ത്ഥികള്‍ കോളേജ് ജീവനക്കാരനെ ഇടിച്ചതോടെ സംഘര്‍ഷം തുടങ്ങുകയായിരുന്നു. 

സംഭവത്തില്‍ മുന്ന് വിദ്യര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. കണ്ണിന് ഗുരുതരമായി പരിക്കേറ്റ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥി ഷബാദിനെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.