മാര്‍ച്ച് 22 വരെ കാര്‍ത്തിയെ അറസ്റ്റ് ചെയ്യരുതെന്ന് ദല്‍ഹി ഹൈക്കോടതി

Thursday 15 March 2018 9:09 pm IST
"undefined"

ന്യൂദല്‍ഹി: ഐഎന്‍എക്‌സ് മീഡിയാ കേസില്‍ കസ്റ്റഡിയിലുള്ള കാര്‍ത്തി ചിദംബരത്തെ മാര്‍ച്ച് 22 വരെ അറസ്റ്റ് ചെയ്യരുതെന്ന് ദല്‍ഹി ഹൈക്കോടതി.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ മകനായ കാര്‍ത്തി ചിദംബരത്തെ ഐഎന്‍എക്‌സ് മീഡിയാ കേസില്‍ ഈ മാസം 20 വരെ അറസ്റ്റ് ചെയ്യരുതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനോട് ദല്‍ഹി ഹൈക്കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.

കേസുമായി ബന്ധപ്പെട്ട് തീഹാര്‍ ജയിലില്‍ കസ്റ്റഡിയിലാണ് കാര്‍ത്തി ചിദംബരമിപ്പോള്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.