രാഹുല്‍ പവാറിനെ കണ്ടു

Thursday 15 March 2018 7:22 pm IST

ന്യൂദല്‍ഹി; കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ എന്‍സിപി നേതാവ് ശരദ് പവാറിനെ സന്ദര്‍ശിച്ചു. യുപി ഉപതെരഞ്ഞെടുപ്പില്‍ എസ്പി-ബിഎസ്പി സഖ്യം വിജയിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ പരാജയമാണ് ഉണ്ടായത്. എങ്കിലും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് മഹാസഖ്യമുണ്ടാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ച.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.