വാഴപ്പള്ളി ക്ഷേത്രത്തില്‍ ഉത്സവം ഇന്ന് മുതല്‍

Friday 16 March 2018 2:00 am IST
വാഴപ്പള്ളി മഹാദേവക്ഷേത്രത്തില്‍ ഉത്സവത്തിന് ഇന്ന് കൊടിയേറും. .രാവിലെ 9ന് മഹാദേവ സംഗീതോത്സവം,12ന്് ക്ഷേത്രം തന്ത്രി തിരുവല്ല പറമ്പൂരില്ലത്ത് ത്രിവിക്രമന്‍ നാരായണ്‍ ഭട്ടതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറ്റ്

 

ചങ്ങനാശ്ശേരി: വാഴപ്പള്ളി മഹാദേവക്ഷേത്രത്തില്‍ ഉത്സവത്തിന് ഇന്ന് കൊടിയേറും. .രാവിലെ 9ന് മഹാദേവ സംഗീതോത്സവം,12ന്് ക്ഷേത്രം തന്ത്രി തിരുവല്ല പറമ്പൂരില്ലത്ത് ത്രിവിക്രമന്‍ നാരായണ്‍ ഭട്ടതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറ്റ്, രാത്രി 7ന് സാംസ്‌കാരിക സമ്മേളനം, 8ന് സംഗീത സദസ്സ്, 9.30ന് നടന ധ്വനി, 11ന് ഗാനാമൃതം. 17 ന് വൈകിട്ട് 6ന് സോപാനസംഗീതം, 7ന് തിരുവാതിരകളി, 7.30 ന് സംഗീത സദസ്സ്, 9 ന് കഥകളി. 18 ന് വൈകിട്ട് 6ന് സംഗീതകച്ചേരി, 7.30 ന് സാമ്പ്രദായ സദസ്സ്, 9 ന് കഥകളി. 19ന് രാവിലെ 10ന് നാരായണീയ സത്സംഗം, 1 ന് ഉത്സവബലി ദര്‍ശനം, 7ന് തിരുവാതിര, 7.30 ന് ചാക്യാര്‍കൂത്ത്, 9 ന് സംഗീത സദസ്സ്.20ന് 1 ന് ഉത്സവബലി ദര്‍ശനം, 6ന് പുല്ലാങ്കുഴല്‍ കച്ചേരി, 7.30 ന് അഷ്ടപദി, 8.45ന് ഭക്തിഗാനമേള, 11 ന് ശ്രീരാഗാലയം. 21 ന് രാവിലെ 10ന് വാഴപ്പള്ളി കല്‍ക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ കാവടിയാട്ടം, 10.30 ന് അയ്യപ്പഭാഗവത പാരായണം, 7.30 ന് തിരുവാതിര കളി, 9.30 ന് സംഗീത സദസ്സ്. 22ന് രാവിലെ 11ന് ഓട്ടന്‍തുള്ളല്‍, 1.30 ന് ഉത്സവബലി ദര്‍ശനം, 4 ന് തേങ്ങായേറ് വഴിപാട്, 5.30ന് വേലകളി, 7ന് സേവ, രാത്രി10.30ന് സിനിവിഷ്യല്‍ ഡ്രാമ.23 ന് 1.30 ന് ഉത്സവബലി ദര്‍ശനം, 3.30 ന് ഓട്ടന്‍തുള്ളല്‍, 7 ന് സേവ, 10.3ന് ദേവസംഗീതം, 11.30  ദേശവിളക്ക്. 24 ന് 12ന് ഓട്ടന്‍തുള്ളല്‍, 1.30 ന് ഉത്സവബലി ദര്‍ശനം, 5ന് വലിയ കാഴ്ചശ്രീബലി ,വേലകളി, 7 ന് കൊട്ടിപ്പാടി സേവ, 12.30ന് പള്ളിവേട്ട എഴുന്നള്ളിപ്പ് .ആറാട്ടു ദിനമായ 25 ന് രാവിലെ 9ന് സംഗീത സദസ്സ്, 11 ന് കൊടിയിറക്ക്, 11.30 ന് സംഗീത സദസ്സ്',4 ന് ആറാട്ടുപുറപ്പാട്, 9.30 ന് സംഗീത സദസ്സ്, 11.30 ന് ഗാനമേള, 12 ന് ആറാട്ട് വരവിന് സ്വീകരണം. 26 ന് പുലര്‍ച്ചെ 4ന് അകത്തെഴുന്നള്ളിപ്പ് വരവേല്‍പ്പ്, വലിയ കാണിക്ക ,ആറാട്ട് കലശാഭിഷേകം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.