സിന്ധു ക്വാര്‍ട്ടറില്‍

Friday 16 March 2018 3:04 am IST
"undefined"

ലണ്ടന്‍: ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ പി. വി. സിന്ധു ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.

ശക്തമായ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ സിന്ധു ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തായ്‌ലന്‍ഡിന്റെ ജിന്‍ഡാപോളിനെ തോല്‍പ്പിച്ചു. അറുപത്തിയാറു മിനിറ്റ് നീണ്ട  മത്സരത്തില്‍ 21-13, 13-21,21-18 എന്ന സ്‌കോറിനാണ് സിന്ധു ജയിച്ചുകയറിയത്്.

ആദ്യ ദിനത്തില്‍ പോണ്‍പാവിയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ തകര്‍ത്താണ് സിന്ധു രണ്ടാം റൗണ്ടിലെത്തിയത് സ്‌കോര്‍ 20-22, 21-17, 21-9.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.