തിരുവനന്തപുരം: ആര്‍എംപി നേതാവ് ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പി.കെ കുഞ്ഞനന്തന് ശിക്ഷാ ഇളവ് നല്കാന് സര്‍ക്കാരിന്റെ ശ്രമം. എഴുപത് വയസ് കഴിഞ്ഞവര്‍ക്കുള്ള ആനുകൂല്യത്തിന്റെ പേരിലാണ് ശിക്ഷാ ഇളവ് നല്‍കുന്നത്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കണ്ണൂര്‍ എസ്പി തയാറാക്കി.
ശിക്ഷാ ഇളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട് കുഞ്ഞനന്തന്റെ ബന്ധുക്കളുടെയും ടി.പിയുടെ ഭാര്യ രമയുടെയും മൊഴി പോലീസ് രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: