ഹരിപ്പാട് വള്ളം മുങ്ങി യുവാവ് മരിച്ചു

Friday 16 March 2018 5:52 pm IST
"undefined"

ആലപ്പുഴ: ഹരിപ്പാട് വള്ളം മുങ്ങി യുവാവ് മരിച്ചു. കരുവാറ്റ കൈപ്പള്ളി തറയില്‍ മധു (33) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ആയാപറമ്പ് കടവിനു സമീപമായിരുന്നു അപകടം. വള്ളത്തില്‍ മധുവിനൊപ്പം ഉണ്ടായിരുന്ന രണ്ടു പേര്‍ നീന്തി രക്ഷപെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.