നടന്‍ ഇര്‍ഫാന് ന്യൂറോ എന്‍ഡിക്രീന്‍ രോഗം; ചികിത്സയ്ക്ക് വിദേശത്ത്

Saturday 17 March 2018 8:50 am IST
"undefined"

മുംബൈ: നടന്‍ ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രീന്‍ രോഗം സ്ഥിരീകരിച്ചു. വളര്‍ന്നുകൊണ്ടിരിക്കുന്ന ഈ മുഴ മാറ്റുന്നചികിത്സയ്ക്ക് അദ്ദേഹം വിദേശത്താണ്. നടന്‍ സ്വയം വെളിപ്പെടുത്തിയതാണിത്. 51 വയസുള്ള ഇര്‍ഫാന്റെ രോഗം ഗുരുതരമാണ്, എന്നാല്‍ ചികിത്സകൊണ്ട് മാറ്റാമെന്ന പ്രതീക്ഷ വിദഗ്ദ്ധര്‍ നല്‍കുന്നു. 

'' ന്യൂറോ എന്‍ഡോക്രീന്‍ മുഴ നീക്കുക എളുപ്പമല്ല. പക്ഷേ, ചുറ്റുമുള്ളവര്‍ നല്‍കുന്ന സ്‌നേഹവും ശക്തിയും പ്രതീക്ഷ നല്‍കുന്നു,'' ഇര്‍ഫാന്‍ പറഞ്ഞു. ''ഞാന്‍ ചികിത്സയ്ക്കായി വിദേശത്തേക്ക് പോകുന്നു, ആശംസകള്‍ അയച്ചുകൊണ്ടേയിരിക്കാന്‍ അപേക്ഷിക്കുന്നു.''

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.