ബംഗ്ലാദേശില്‍ ഏഴു ജമാത്ത് ഉള്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ക്ക് വധശിക്ഷ

Monday 19 March 2018 8:47 am IST
നിയോ-ജെഎംബി കമാന്‍ഡര്‍ മസൂദ് റാണയും ശിക്ഷിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. 2015 നവംബറില്‍ റഹ്മത് അലിയെ കഴുത്തറത്തു കൊലപ്പെടുത്തിയ കേസിലാണ് വിധി.
"undefined"

ധാക്ക: 2015ല്‍ സൂഫി തീര്‍ഥാടന കേന്ദ്രത്തിന്റെ സൂക്ഷിപ്പുകാരനെ കൊലപ്പെടുത്തിയ കേസില്‍ ജമാത്ത് ഉള്‍ മുജാഹിദ്ദീന്‍ തീവ്രവാദി സംഘടനയിലെ ഏഴു പേര്‍ക്ക് ബംഗ്ലാദേശിലെ കോടതി വധശിക്ഷ വിധിച്ചു.

നിയോ-ജെഎംബി കമാന്‍ഡര്‍ മസൂദ് റാണയും ശിക്ഷിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. 2015 നവംബറില്‍ റഹ്മത് അലിയെ കഴുത്തറത്തു കൊലപ്പെടുത്തിയ കേസിലാണ് വിധി. വടക്കന്‍ ജില്ലയായ റാംപുരില്‍ വച്ചായിരുന്നു കൊലപാതകം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.