തെരഞ്ഞെടുപ്പ് വിജയം: വോട്ടര്‍മാര്‍ക്ക് നന്ദിയറിയിച്ച് പുടിന്‍

Monday 19 March 2018 9:29 am IST
ഇത്രയും നാളത്തെ പ്രവര്‍കത്തന മികവിന് ജനങ്ങള്‍ നല്‍കിയ അംഗീകാരം
"undefined"

മോസ്‌കോ: തുടര്‍ച്ചയായ നാലാം തവണയും തന്നെ വിജയപഥത്തിലെത്തിച്ചവരോട് നന്ദിയുണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. ഇത്രയും നാളത്തെ പ്രവര്‍കത്തന മികവിന് ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് വിജയമെന്ന് പറഞ്ഞ പുടിന്‍ ഈ വിജയം തന്റെ ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. 

76 ശതമാനം വോട്ടുകള്‍ നേടിയാണ് പുടിന്‍ വീണ്ടും അധികാരം പിടിച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.