ടോക്കിയോ: ജപ്പാനില്‍ ശക്തമായ ഭൂചലനമുണ്ടായി. ഹൊക്കൈദോ മേഖലയിലാണ് റിക്ടര്‍ സ്കെയില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.
ജപ്പാന് സമയം വെളുപ്പിന് 2.39നായിരുന്നു ഭൂചലനം. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് വിവരം. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: