കണ്ണൂര്‍: കണ്ണൂരില്‍ വൃദ്ധ ക്രൂരമര്‍ദ്ദനത്തിന് ഇരയായി. സംഭവത്തില്‍ ചെറുമകള്‍ക്കെതിരെ പോലീസ് കേസെടുത്തു. വൃദ്ധയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. കണ്ണൂര്‍ ആയിക്കര സ്വദേശിയായ വൃദ്ധയ്ക്കാണ് മര്‍ദ്ദനമേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: