തിരുവനന്തപുരം: ഹിന്ദുസ്ഥാന്‍ ലൈഫ് കെയര്‍ ലിമിറ്റഡിന്റെയും ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡിന്റെയും ഓഹരികള്‍ വിറ്റഴിക്കാന്‍ തത്വത്തില്‍ തീരുമാനിച്ച നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധനകാര്യമന്ത്രിക്കും കത്തയച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
പ്രവര്‍ത്തന മൂലധനത്തിന് ബാങ്കുകളില്‍ സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കാനും മറ്റ് സൗകര്യങ്ങള്‍ ഒരുക്കാനും തയ്യാറാണെന്നും കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് ഡി.കെ. മുരളിയുടെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായി മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: