ന്യൂദല്‍ഹി: 2ജി സ്പെക്ട്രം കേസില്‍ മുന്‍കേന്ദ്രമന്ത്രിയും ഡിഎംകെ നേതാവുമായ എ. രാജ, ഡിഎംകെ എംപി കനിമൊഴി എന്നിവരടക്കമുള്ളവരെ വെറുതേ വിട്ട സിബിഐ കോടതി വിധിക്കെതിരെ എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ ദല്‍ഹി ഹൈക്കോതടയില് അപ്പീല്‍ നല്കി. 30,000 കോടിയുടെ കേസില്‍ ഡിസംബറിലാണ് വിചാരണക്കോടതി ഇവരടക്കം 19 പ്രതികളെ കുറ്റവിമുക്തരാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: