വാഷിങ്ടണ്‍: മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി എഫ് 16 യുദ്ധവിമാനങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുമെന്ന് പ്രശസ്ത വിമാനനിര്‍മ്മാണക്കമ്പനി ലോക് ഹീഡ് മാര്ട്ടിന്. ഇതു വഴി ഇന്ത്യക്കാവശ്യമുള്ള യുദ്ധവിമാനങ്ങള്‍ ലഭ്യമാകും. എഫ് 16 നിര്‍മ്മാണ യൂണിറ്റ് അപ്പാടെ ഇന്ത്യയിലേക്ക് മാറ്റാനാണ് ലോക് ഹീല്‍ഡ് മാര്‍ട്ടിന്റെ പദ്ധതി.
ഇത് കൂട്ടിച്ചേര്‍ക്കല്‍ യൂണിറ്റല്ല, പൂര്‍ണ്ണമായും നിര്‍മ്മാണ യൂണിറ്റാണ്. കമ്പനി ബിസിനസ് വികസന വിഭാഗം മേധാവി വിവേക് ലാള്‍ പറഞ്ഞു. ഇന്ത്യയ്ക്ക് അതിനാല്‍ ഇവ കുറഞ്ഞ വിലയ്ക്ക് ലഭ്യവുമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: