കെഎസ്ടി എംപ്ലോയീസ് സംഘ് ഭാരവാഹികള്‍

Tuesday 20 March 2018 2:00 am IST

 

ആലപ്പുഴ: കെഎസ്ടി എംപ്ലോയീസ് സംഘ് ജില്ലാ ഭാരവാഹികളായി കെ. സദാശിവന്‍പിള്ള (പ്രസിഡന്റ്), കെ.ടി. സന്തോഷ്‌കുമാര്‍, എം.എസ്. നന്ദകുമാര്‍, എന്‍. മനോജ്കുമാര്‍, സി. ശ്രീകുമാര്‍ (വൈസ് പ്രസിഡന്റുമാര്‍), ജി.എം. അരുണ്‍കുമാര്‍ (സെക്രട്ടറി), എം. സന്തോഷ്‌കുമാര്‍, കെ. ദിനശ്, സി.ബി. അരവിന്ദാക്ഷന്‍, ബി. സുഭാഷ് ( ജോ. സെക്രട്ടറിമാര്‍), കെ. വിനോദ് (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.