ഈ​ജി​പ്തിൽ 36 ഐഎസ് ഭീ​ക​രരെ വധിച്ചു

Tuesday 20 March 2018 7:50 am IST
"undefined"

കെയ്‌റോ: ഈ​ജി​പ്തി​ലെ സീ​നാ​യ് മേ​ഖ​ല​യി​ല്‍ സൈ​ന്യം 36 ഐഎസ് ഭീ​ക​രരെ വധിച്ചു.  അ​ഞ്ചു​ദി​വ​സ​മാ​യി തു​ട​രു​ന്ന സൈനിക ആക്രമണത്തിലാണ് ഭീ​ക​ര​രെ വ​ധി​ച്ച​ത്. ഭീ​ക​ര​രു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ല്‍ നാ​ലു സൈ​നി​ക​രും കൊ​ല്ല​പ്പെ​ട്ടു.

ഭീ​ക​ര​രു​ടെ ആ​യു​ധ സം​ഭ​ര​ണ​ശാ​ല​ക​ളും സൈ​ന്യം ത​ക​ര്‍​ത്തു. ഐ​എ​സ് ബ​ന്ധം സം​ശ​യി​ക്കു​ന്ന 345 പേ​രെ പി​ടി​കൂ​ടി​യ​താ​യും സൈ​ന്യം അ​റി​യി​ച്ചു. 2011 മു​ത​ല്‍ സീ​നാ​യ് മേ​ഖ​ല​യി​ല്‍ ന​ട​ക്കു​ന്ന ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളി​ല്‍ നൂ​റു​ക​ണ​ക്കി​നു സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.