ത​​​മി​​​ഴ്നാ​​​ട്ടി​​​ല്‍ എ​​​ല്‍​​​പി​​​ജി സി​​​ലി​​​ണ്ട​​​ര്‍ പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച്‌ അ​​​മ്മ​​​യും ര​​​ണ്ടു പെ​​​ണ്‍​​​മ​​​ക്ക​​​ളും മ​​​രി​​​ച്ചു

Tuesday 20 March 2018 7:55 am IST
"undefined"

ഈ​​​റോ​​​ഡ്: ത​​​മി​​​ഴ്നാ​​​ട്ടി​​​ല്‍ എ​​​ല്‍​​​പി​​​ജി സി​​​ലി​​​ണ്ട​​​ര്‍ പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച്‌ അ​​​മ്മ​​​യും ര​​​ണ്ടു പെ​​​ണ്‍​​​മ​​​ക്ക​​​ളും മ​​​രി​​​ച്ചു. ത​​​യി​​​ര്‍​​​പാ​​​ള​​​യ​​​ത്ത് തിങ്കളാഴ്ച രാ​​​വി​​​ലെ​​​യാ​​​ണു സം​​​ഭ​​​വം. 

ജ​​​യ​​​മ​​​ണിയും((45)​​​ പ​​​തി​​​നെ​​​ട്ടും പ​​​തി​​​മൂ​​​ന്നും വ​​​യ​​​സ് പ്രാ​​​യ​​​മു​​​ള്ള ര​​​ണ്ടു പെ​​​ണ്‍​​​മ​​​ക്ക​​​ളു​​​മാ​​​ണു മ​​​രി​​​ച്ച​​​ത്. പൊട്ടിത്തെറിക്ക് കാരണമെന്തെന്നു വ്യക്തമല്ല. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.