തൃശ്ശൂര്‍: കോസ്റ്റ് ഫോര്‍ഡ് ഡയറക്ടറും രാഷ്ട്രീയ,സാംസ്കാരിക രംഗത്തെ പ്രമുഖനുമായ ടി.ആര്. ചന്ദ്ര ദത്ത് (75) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലര്‍ച്ചെ ആയിരുന്നു അന്ത്യം.
മൃതദേഹം ഉച്ചയോടെ തൃശ്ശൂര്‍ അയ്യന്തോള്‍ കോസ്റ്റ് ഫോര്‍ഡില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് തൃശ്ശൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: