പുതുക്കോട്ടയിൽ പെരിയാറിൻ്റെ പ്രതിമ തകർത്തു

Tuesday 20 March 2018 11:50 am IST
"undefined"

ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും പെരിയാറുടെ പ്രതിമ തകർത്തു. കഴിഞ്ഞ ദിവസം രാത്രിയാണ് തമിഴ്നാട്ടിലെ പുതുക്കോട്ടയിൽ  അജ്ഞാതർ പെരിയാറിൻ്റെ പ്രതിമ തകർത്തത്. പ്രതിമയുടെ തലഭാഗം മുറിച്ച് മാറ്റിയ നിലയിലാരുന്നു. 

സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മാർച്ച് 6ന് നെല്ലൂരിലെ  മുൻസിപ്പൽ കോർപ്പറേറ്റ് ഓഫീസിനു സമീപം സ്ഥാപിച്ചിരുന്ന പ്രതിമ അക്രമികൾ തല്ലിതകർത്തിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.