ശോഭനാ ജോര്‍ജ് ഇടതു പക്ഷത്തേക്ക്

Tuesday 20 March 2018 12:37 pm IST
"undefined"

ആലപ്പുഴ: കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ശോഭനാ ജോര്‍ജ് ഇടതു പക്ഷത്തേക്ക്. ചെങ്ങന്നൂരില്‍ ഇന്ന് നടക്കുന്ന കണ്‍വെന്‍ഷനില്‍  ഇടതു സ്ഥാനാര്‍ത്ഥി സജി ചെറിയാന് വേണ്ടി ശോഭനാ ജോര്‍ജ്ജ് പ്രചരണത്തിനിറങ്ങും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.