സീറ്റ് കിട്ടിയില്ലെങ്കിൽ ദിവ്യസ്പന്ദന ഒറ്റയ്ക്ക് മത്സരിക്കും

Tuesday 20 March 2018 2:46 pm IST
"undefined"

ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിച്ചില്ലെങ്കിൽ മാണ്ഡ്യ നിയമസഭാ മണ്ഡലത്തില്‍ സ്വതന്ത്രയായി മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ്  രമ്യ ദിവ്യസ്പന്ദനയുടെ മാതാവ് രഞ്ജിത.

പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ചുമതല മാത്രമുള്ള രമ്യക്ക് അനുയോജ്യമായ പദവി നല്‍കണമെന്ന ആവശ്യവും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 28 വര്‍ഷമായി പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് താനെന്നും രഞ്ജിത പറഞ്ഞു. തന്റെ മകള്‍ക്ക് മാണ്ഡ്യയിലെ ജനങ്ങളുമായി ഇടപ്പെട്ട് പ്രവര്‍ത്തിക്കുന്നതിന് മെച്ചപ്പെട്ട പദവി നല്‍കണമെന്നും അവര്‍ ഉന്നയിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.